ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാൻസിൽ അറസ്റ്റില്‍

സോഷ്യൽ മീഡിയാ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായി . ഫ്രഞ്ച് തലസ്ഥാനമായ പാരീസിന്