
വിദ്യാര്‍ത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മുറിച്ചുമാറ്റി;തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
കോഴിക്കേട്; വിദ്യാര്‍ത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയതായി പരാതി. തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. ആശുപത്രിയുടെ അനാസ്ഥ