തുഷാർ ഉൾപ്പെട്ട തെലുങ്കാനയിലെ ഓപ്പറേഷന്‍ താമര; അന്വേഷണത്തിനായി തെലങ്കാന പൊലീസ് കൊച്ചിയില്‍
കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസന്വേഷണവുമായി ബന്ധപ്പെട്ട് നല്‍ഗോണ്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്.