തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് വീഴ്ച ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം: വി.എസ്. സുനില്‍കുമാര്‍

ഈ വർഷത്തെ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി വി.എസ്. സുനില്‍കുമാര്‍. ഈ കാര്യത്തിൽ എഡിജിപി എം.ആര്‍.