ഒരു പോലീസുകാരന് സല്യൂട്ട് കിട്ടേണ്ടത് ജനങ്ങളുടെ ഹൃദയത്തിലാ; “കാക്കിപ്പട” ട്രെയ്‌ലർ പുറത്തിറങ്ങി
ഖത്തർ വേൾഡ് കപ്പ് മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്.