![](https://www.evartha.in/wp-content/uploads/2022/09/Triple-talaq-300x190.jpg)
മീററ്റിൽ ശരീരഭാരം കൂട്ടിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരെ കേസ്
മീററ്റിലെ 28 വയസ്സുകാരി നസ്മ ബീഗം നൽകിയ പരാതിയിൽ ഭർത്താവ് മൊഹമ്മദ് സൽമാനെതിരെ പോലീസ് കേസെടുത്തു.
മീററ്റിലെ 28 വയസ്സുകാരി നസ്മ ബീഗം നൽകിയ പരാതിയിൽ ഭർത്താവ് മൊഹമ്മദ് സൽമാനെതിരെ പോലീസ് കേസെടുത്തു.