
ത്രിപുര; തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു
സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപിയുടെ ഉന്നതർ ചേർന്ന യോഗത്തിൽ ഇരുവരും ബിജെപിയെ പ്രശംസിക്കുകയും ചെയ്തു.
സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപിയുടെ ഉന്നതർ ചേർന്ന യോഗത്തിൽ ഇരുവരും ബിജെപിയെ പ്രശംസിക്കുകയും ചെയ്തു.
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്താൻ ധാരയായി
സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷവും ഭാവിയില്‍ വരാനിടയുള്ള പ്രശ്നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക
കേസിൽ ഇതുവരെ ഒരു സ്ത്രീ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സ്ഥലത്ത് എത്തിയത്.
ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകളെ പരാജയപ്പെടുത്താനായി എല്ലാ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ശക്തികളും ബിജെപിയോടൊപ്പം ചേര്‍ന്നു.