അനുമതിയില്ലാതെ വീട്ടില്‍ ഒത്തുകൂടി നിസ്കാരം സംഘടിപ്പിച്ച 26 പേര്‍ക്കെതിരെ യു പി യിൽ കേസെടുത്തു
മൊറാദബാദ്: അനുമതിയില്ലാതെ വീട്ടില്‍ ഒത്തുകൂടി നിസ്കാരം സംഘടിപ്പിച്ച 26 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുപിയിലെ ഛാജ്‌ലെറ്റ് ഏരിയയിലെ ദുല്‍ഹെപൂര്‍ ഗ്രാമത്തിലാണ്