
ഉക്രെയ്‌നിന് 11.7 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകണം; യുഎസ് കോൺഗ്രസിനോട് പണം ആവശ്യപ്പെട്ട് ബൈഡൻ ഭരണകൂടം
ഉക്രെയ്നിലെ ജനങ്ങളെ അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ പിന്തുണയ്ക്കാൻ ഞങ്ങൾ ലോകത്തെ അണിനിരത്തി. ഉക്രെയ്നിനുള്ള ആ പിന്തുണ വറ്റിപ്പോകാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല