ഉര്‍വശി – പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ലോസ് ആഞ്ചലെസിലേക്ക്
ഈ മാസം 29-ന് നടക്കുന്ന പ്രീമിയറില്‍ പങ്കെടുക്കാനായി സംവിധായകന്‍ ക്രിസ്റ്റോ ടോമിയും പാര്‍വതിയും ലോസ് ആഞ്ചലെസില്‍ എത്തിക്കഴിഞ്ഞു.