
ഗവര്‍ണറുടേത് വ്യക്തമായ സംഘപരിവാര്‍ അജണ്ട; സര്‍വകലാശാലകള്‍ കാവിവത്ക്കരിക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു
കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്പത് പേര്‍ ബിജെപി പ്രതിനിധികളാണ്. സര്‍വകലാശാലയുടെ തന്നെ ചരിത്രത്തില്‍
കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്പത് പേര്‍ ബിജെപി പ്രതിനിധികളാണ്. സര്‍വകലാശാലയുടെ തന്നെ ചരിത്രത്തില്‍
ടോക്കിയോയിലെ സോഫിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് ഉപന്യാസങ്ങൾ, റിപ്പോർട്ടുകൾ, തീസിസുകൾ
സിപിഎമ്മിന്‍റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു
ഇതിൽ പ്രധാനമായും മൂന്ന് സംസ്ഥാന സർവകലാശാലകലാണുള്ളത് .ഒരു നിയമ സർവകലാശാല, മറ്റൊരു സാങ്കേതിക സർവകലാശാല എന്നിവ .
കുസാറ്റിൽ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമായിരുന്നു അധികൃതർ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്.
എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്. ഇത് അഫ്ഗാന്‍ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്നും താലിബാൻ
ഒരിക്കൽ ഗവർണർ മാറാന്‍ തയാറാണ് എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പോയി കാലുപിടിച്ചു. ആ സമയം നിങ്ങള്‍ പറയണമായിരുന്നു ഗവര്‍ണറോട് മാറി
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ, അങ്ങിനെ തെളിവുണ്ടെങ്കിൽ രാജിവെക്കാം.
ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും.
തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാമെന്നും മന്ത്രി