ഉന്നാവ് ബലാത്സംഗക്കേസ്; മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുൻ ബിജെപി നേതാവിന് ഇടക്കാല ജാമ്യം
ഉന്നാവോ ബലാത്സംഗക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സെൻഗാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.