ഇന്ത്യയിൽ സാമൂഹ്യനീതിക്ക് അടിത്തറ പാകിയത് ശ്രീരാമൻ: മുൻ യുപി മന്ത്രി
സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും ഭരണഘടനാ സംവിധാനമാണ് ബാബാസാഹിബ് ഡോ.ബി.ആർ.അംബേദ്കറുടെ ഏറ്റവും വലിയ സമ്മാനമെന്നും ശാസ്ത്രി പറഞ്ഞു
സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും ഭരണഘടനാ സംവിധാനമാണ് ബാബാസാഹിബ് ഡോ.ബി.ആർ.അംബേദ്കറുടെ ഏറ്റവും വലിയ സമ്മാനമെന്നും ശാസ്ത്രി പറഞ്ഞു
ഉത്തർപ്രദേശ് ബിസിനസ്സിന് സുരക്ഷിതമാണ് എന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മുൻകരുതൽ നടപടിയായി പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ, സർക്കാർ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും ആശയങ്ങൾ മാത്രമാണ് മഹാകുംഭം സംഘടിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നത്.
യാത്രയിൽ പങ്കെടുക്കാൻ പ്രതിപക്ഷ പാർട്ടികളെ ഉത്തർപ്രദേശിലേക്ക് ക്ഷണിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് നേരത്തെ പറഞ്ഞിരുന്നു.
രണ്ട് ദിവസം മുമ്പ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 40 കാരന് കോവിഡ് -19 സ്ഥിരീകരിച്ചു
പദ്ധതി രൂപീകരിക്കുന്നതിന് വിവിധ വികസന അതോറിറ്റികളുമായി ഏകോപിപ്പിക്കാൻ സാംസ്കാരിക, ഭവന വകുപ്പുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2015ലായിരുന്നു ഡൽഹിയിൽ സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്.
നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും ആകെ 400 സീറ്റുകൾ ഉണ്ടായിരുന്നു, അതിൽ 19 സീറ്റുകൾ സ്ത്രീകൾക്കായിരുന്നു.
ധാരാളം ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു.