
വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം രണ്ട് ലക്ഷം രൂപ; തീരുമാനവുമായി മന്ത്രിസഭാ യോഗം
അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്ക്ക് സഹായം നൽകാനും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കുട്ടനാട് വികസനത്തിന് കൗൺസിൽ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി