വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം; 24 ന്യൂസിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി

വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തി എന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് കേരളാ ഹൈക്കോടതി റദ്ദാക്കി.