
പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപകസംഘം: വിഡി സതീശൻ
ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്.
ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്.
ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നിങ്ങനെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ്
ശരി അത്തിലും.ഏക സിവിൽ കോഡിലും മുൻ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണം.ഏക സിവിൽ കോഡ് വേണ്ട എന്ന് തന്നെയാണ്
പൊതുപ്രവർത്തകരുടെ പേരിൽ ധാരാളം കേസുകളുണ്ടാവും, അതൊന്നും വിധിക്ക് സ്റ്റേ നൽകുന്നതിന് തടസമല്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ
അതേസമയം, കെ സുധാകരന് എതിരെയുള്ള കേസും അതിനെ തുടര്‍ന്നുള്ള അറസ്റ്റും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരില്‍ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയിക്കുമെന്നാണ് സൂചന.
ഭയമാണ് കേരളത്തിലെ ഈ സര്‍ക്കാരിനെ നയിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും
കേരളത്തിലെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 മായി ഉയര്‍ന്നിരിക്കുകയാണ്. ഡങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതും പൊതുജനങ്ങ
സർക്കാർ നടപ്പാക്കിയ ഈ പദ്ധതിയിൽ അഴിമതി ഉണ്ടെന്നും അതുകൊണ്ടുതന്നെ ഐ ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നാണ് ഇവർ ഹർജിയിലൂടെ