അത് തമാശ; വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം തള്ളി ശ്രീലങ്ക
ശ്രീലങ്കൻ സൈന്യം പ്രഭാകരനെ വധിച്ച കൃത്യമായ തീയതി അറിവായിട്ടില്ലെങ്കിലും, 2009 മെയ് 19 നാണ് അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ചത്.
ശ്രീലങ്കൻ സൈന്യം പ്രഭാകരനെ വധിച്ച കൃത്യമായ തീയതി അറിവായിട്ടില്ലെങ്കിലും, 2009 മെയ് 19 നാണ് അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ചത്.
പ്രഭാകരന് അന്ന് 54 വയസ്സായിരുന്നു. എൽ.ടി.ടി.ഇ നേതാവിന്റെ ഇപ്പോഴത്തെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പഴ നെടുമാരൻ പങ്കുവെച്ചില്ല.