സംസ്ഥാന സർക്കാരുകൾ ചാനലുകൾ നടത്തരുത്; പരിപാടികൾ പ്രസാർഭാരതിയിലൂടെമാത്രം മതിയെന്ന് കേന്ദ്രം
വിവിധ ടിറ്റിഎച്ച്, ഐപിടിവി പ്ലാറ്റ് ഫോമുകളിൽ കൂടി സംപ്രേഷണം ചെയ്യുന്ന വിക്ടേഴ്സ് അടക്കമുള്ള സർക്കാർ ചാനലുകളുടെ പ്രവർത്തനത്തെ ബാധിക്കും.