ആത്മഹത്യാ ശ്രമത്തിന് തെളിവില്ല; നടന്‍ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി
ഓഫീസിലെ പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് നടന്‍ ഞരമ്പ് മുറിക്കാന്‍ നോക്കി എന്നതായിരുന്നു പൊലീസ് വാദം.