മണിപ്പൂരിൽ സംഘർഷം; അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു
ഇവരെ കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവെയ്പ്പ്. മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയാരിയാണ് കൊല്ലപ്പെട്ടത്.