ലോകകപ്പ്: വെയില്‍സിനെതിരായ മത്സരവിജയം ഇംഗ്ലണ്ട് താരങ്ങൾ ആഘോഷിച്ചത് പങ്കാളികൾക്കൊപ്പം
ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഇതുവരെ 3 മത്സരങ്ങൾ കളിച്ചപ്പോൾ 2 എണ്ണത്തില്‍ വിജയിക്കുകയും 1 മത്സരം സമനിലയിലാവുകയും ചെയ്തു.
ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഇതുവരെ 3 മത്സരങ്ങൾ കളിച്ചപ്പോൾ 2 എണ്ണത്തില്‍ വിജയിക്കുകയും 1 മത്സരം സമനിലയിലാവുകയും ചെയ്തു.
കളിയുടെ അവസാന നിമിഷങ്ങളിൽ റൂസ്ബെ ചെഷ്മിയും റാമിൻ റെസെയാനും ഓരോ ഗോൾ വീതം അടിച്ച് ആവേശകരമായ ഏറ്റുമുട്ടലിൽ ഇറാന് ആധിപത്യം