
ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന മാലിന്യം കൂടിക്കിടക്കുന്നത് ഭീഷണിയായി മാറുന്നു
അഞ്ചല്‍: ഇടമുളയ്ക്കല്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന മാലിന്യം കൂടിക്കിടക്കുന്നത് പരിസരത്തെ താമസക്കാര്‍ക്ക് ഭീഷണിയായി മാറുന്നു. ആയൂര്‍