വയനാട് ദുരന്തം; കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് സഹായം നല്‍കേണ്ട സമയമായിട്ടില്ല: സുരേഷ് ഗോപി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് കേന്ദ്രസർക്കാർ സഹായം നൽകാൻ സമയമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മാധ്യമങ്ങളോട്