വയനാടിനെയാകെ ഇളക്കി മറിച്ച്പ്രി ഉപതെരഞ്ഞെടുപ്പിനായി യങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മുണ്ടക്കൈ-ചൂരല്മല ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്ര സര്ക്കാര് രാഷ്ട്രീയവല്ക്കരിച്ചെന്ന് പ്രിയങ്ക
രാജ്യത്തെ ദാരിദ്ര്യം അടക്കമുള്ള മറ്റു പ്രശ്നങ്ങളില് നിന്ന് ശ്രദ്ധതിരിക്കാന് കേന്ദ്ര സര്ക്കാര് വര്ഗീയത ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്രം
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ പത്രികാ സമർപ്പണത്തിന് പിന്നാലെ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള് പ്രിയങ്ക ഗാന്ധിക്കെതിരെ ആയുധമാക്കി ബി.ജെ.പി. പ്രിയങ്കയുടെയും ഭര്ത്താവ്
കേരളത്തിൽ മത്സരിക്കാനെത്തിയ പ്രിയങ്കഗാന്ധിയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ടാം പ്രിയദര്ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്ന് ചെന്നിത്തല
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയാഗാന്ധിയും റോബര്‍ട്ട് വദ്രയും പ്രിയങ്കക്ക് ഒപ്പമുണ്ട്. നാളെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍
വയനാട്ടിലെ ജനങ്ങള്‍ക്ക് തന്റെ സഹോദരി പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിയപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും എത്തുമെന്ന് വിവരം .സോണിയയുടെ സന്ദർശന തീയതി ഇനി വരുന്ന ദിവസങ്ങളിൽ
വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ. ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന
വയനാട് ജില്ലയിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുകളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്ഥാന സർക്കാർ.
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. നാമനിർദേശ പത്രികയും അന്നുതന്നെ സമർപ്പിക്കും.
Page 2 of 18Previous
1
2
3
4
5
6
7
8
9
10
…
18
Next