വയനാട് ഉരുള്‍പൊട്ടല്‍; സൈന്യം തിരച്ചിൽ അവസാനിപ്പിക്കുന്നു

വയനാട് ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിൽ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. തുടർന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും സംസ്ഥാന അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും.

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ വയനാട്ടിൽ ഒഴിവാക്കും

വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം. ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും

വയനാട്ടിൽ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; കുട്ടികൾ ബന്ധുക്കളുടെ സംരക്ഷണത്തിൽ: മന്ത്രി വീണ ജോർജ്

ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇപ്പോൾ വയനാട്ടിൽ ഇല്ലെന്ന് സംസ്ഥാന മന്ത്രി വീണ ജോർജ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നൽകി അനശ്വര രാജൻ

വയനാട് ജില്ലയിലെ ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായമെത്തുകയാണ്.ഇതിന്റർ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി നടൻ പ്രഭാസ്

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങുമായി പ്രശസ്ത പാൻ ഇന്ത്യൻ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ

വയനാടിനായി എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം: എ കെ ആന്റണി

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരോടും സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ

വയനാട് ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു: മന്ത്രി കെ എൻ ബാലഗോപാൽ

രാജ്യത്തെത്തന്നെ നടുക്കിയ ഒരു ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമമായ ദ

ഇവരില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം; നാം കരുതിയിരിക്കണം; കേന്ദ്രത്തിനെതിരെ മന്ത്രി എംബി രാജേഷ്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി: മന്ത്രി കെ കൃഷ്ണൻകുട്ടി

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ ആറ് മാസം സൗജന്യ വൈദ്യുതി നൽകുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ

കേന്ദ്രമന്ത്രി വയനാട്ടിൽ ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുകയാണ് ചെയ്തത്: മുഖ്യമന്ത്രി

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Page 8 of 18 1 2 3 4 5 6 7 8 9 10 11 12 13 14 15 16 18