അഴിമതി അന്വേഷണം സിബിഐയ്ക്കും ഇഡിക്കും കൈമാറുന്നതിൽ പരാജയപ്പെട്ടു; പശ്ചിമ ബംഗാൾ സർക്കാരിന് 50 ലക്ഷം പിഴ ചുമത്തി കൊൽക്കത്ത ഹൈക്കോടതി
രണ്ടാഴ്ചയ്ക്കകം തുക ഹൈക്കോടതി രജിസ്ട്രാർ ജനറലിന് സമർപ്പിക്കണമെന്ന് പിഴ ചുമത്തി കോടതി പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് രേഖകൾ കൈമാറാൻ