വാട്സാപ് കോളിനും ഗൂഗിൾ മീറ്റിനും പിടി വീഴും; ഇൻറർനെറ്റ് കോളുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്
ഇൻറർനെറ്റ് കോളിംഗ്, വാട്ട്‌സ്ആപ്പ്, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി