
കോൺഗ്രസുകാരുടെ വെള്ള വസ്ത്രം ആകർഷിക്കാറുണ്ട്; അതിനാൽ കോണ്‍ഗ്രസുകാരനാവാന്‍ ആഗ്രഹമുണ്ട് : എം മുകുന്ദൻ
കോൺഗ്രസ് നേതാക്കളുടെ വെളള വസ്ത്രം തന്നെ ആകർഷിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ കോൺഗ്രസുകാരനാകാൻ ആഗ്രഹമുണ്ടെന്നും പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ. കോഴിക്കോട് കെ