വനിതാ മുഖ്യമന്ത്രി ആയാല്‍ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകൂ എന്നില്ല: കെകെ ശൈലജ
വാക്കുകള്‍ പറയുമ്പോള്‍ രാഷ്ട്രീയ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് കെ.കെ. ശൈലജ എംഎല്‍എ. അങ്ങനെ പറയാതിരിക്കാന്‍ രാഷ്ടീയക്കാരും പൊതു പ്രവര്‍ത്തകരുമെല്ലാം ശ്രമിക്കണം. അങ്ങനെ