951 കോടി രൂപയ്ക്ക് വനിതാ ഐപിഎൽ മാധ്യമാവകാശം വയാകോം സ്വന്തമാക്കി
ക്രിക്കറ്റിന്റെ ശാക്തീകരണത്തിനുള്ള വലിയതും നിർണായകവുമായ ഒരു ചുവടുവെപ്പാണ്, ഇത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും
ക്രിക്കറ്റിന്റെ ശാക്തീകരണത്തിനുള്ള വലിയതും നിർണായകവുമായ ഒരു ചുവടുവെപ്പാണ്, ഇത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും
പുരുഷന്മാരുടെ ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികള്‍ എട്ട് പേരാണ് നിലവില്‍ ടീം സ്വന്തമാക്കാനുള്ള തയ്യറെടുപ്പുകളുമായി ഉള്ളത്.
ബിസിസിഐ പുറത്തിറക്കിയ കുറിപ്പ് പ്രകാരം, ടൂർണമെന്റിൽ 20 ലീഗ് മത്സരങ്ങൾ ഉണ്ടാകും. ടീമുകൾ പരസ്പരം രണ്ട് തവണ കളിക്കും.