വിഗ്രഹ ആരാധന ഇസ്ലാമിൽ നിഷിദ്ധം; കടകളിൽ സ്ഥാപിച്ച സ്ത്രീ രൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ
കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുമായി കടയുടമകൾ ഉയർത്തിയതോടെ ബൊമ്മകളുടെ മുഖം മാത്രം മറച്ചാൽ മതിയെന്ന നിലപാട് താലിബാൻ സ്വീകരിക്കുകയായിരുന്നു.