ജനങ്ങളുടെ പ്രതിഷേധം ഉയർന്നില്ലെങ്കിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗൗരവമായി കണക്കാക്കില്ലേ; മഹാരാഷ്ട്ര സർക്കാരിനോട് ഹൈക്കോടതി
ജനകീയ പ്രതിഷേധങ്ങൾ ഉയർന്നില്ലെങ്കിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗൗരവമായി കണക്കാക്കില്ലേയെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നാലര