ലോകത്തിന് ഇന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന, അഴിമതി മുക്തമായ സർക്കാരുകൾ ആവശ്യമാണ് ; യുഎഇ ഉച്ചകോടിയിൽ പ്രധാനമന്ത്രി
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിച്ച മോദി, അദ്ദേഹം കാഴ്ചപ്പാടും ദൃഢനിശ്ചയവുമുള്ള നേതാവാണെന്ന് പറഞ്ഞു.