ജോലിക്കൊപ്പം പോരാട്ടം തുടരും; സാക്ഷി മാലിക് റെയിൽവേയിൽ തിരികെ ജോലിക്ക് കയറി
അതേസമയം, താൻ സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥ
അതേസമയം, താൻ സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥ
പരാതികൾ അറിയിക്കാൻ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ ഒളിംപ്യന്‍മാരുടെ സംഘത്തില്‍നിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ് ഭൂഷണ്‍
കഠിനാധ്വാനം ചെയ്ത മെഡലുകൾ വിശുദ്ധ ഗംഗയിലേക്ക് എറിയുന്നത് പോലെയുള്ള കടുത്ത നടപടികൾ അനുചിതമാണെന്ന് ക്രിക്കറ്റ് ടീം അഭ്യർത്ഥിച്ചു
രാജ്യത്തിനായി 25 അന്തർദേശീയ മെഡലുകൾ കൊണ്ട് വന്ന പെൺകുട്ടികൾ തെരുവിൽ നീതിക്കായി യാചിക്കുകയാണ്.15 ലൈംഗിക ആരോപണങ്ങൾ നേരിടുന്ന എംപി പ്രധാനമന്ത്രി
മെഴുകുതിരി മാർച്ചിന് നേതൃത്വം നൽകിയ മമത ബാനർജി ഗുസ്തിക്കാരുടെ സമരത്തെ " ജീവിതം, നീതി, സ്വാതന്ത്ര്യം എന്നിവയ്ക്കായി ഒരു പോരാട്ടം"
ആവശ്യമെങ്കിൽ ഞങ്ങൾ രാഷ്ട്രപതിയുടെ അടുത്തേക്ക് പോകും. ഞങ്ങൾ ഗുസ്തിക്കാർക്കൊപ്പമാണ്, അവർ വിഷമിക്കേണ്ടതില്ല. അവരുടെ
ദില്ലി: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങൾ. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ
ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണ്. ഗുസ്തി താരങ്ങളുടെ പ്രതികരണത്തിനായി കാത്ത് നില്‍ക്കുകയാണ്.
ആവശ്യമെങ്കിൽ നിങ്ങളെ വെടിവെക്കും. ഞങ്ങളോട് നിങ്ങൾ പറഞ്ഞതുകൊണ്ടല്ല. ഞങ്ങൾ നിങ്ങളെ വലിച്ചിഴച്ച് എച്ചിൽ പോലെ ഉപേക്ഷിച്ചു