
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതി പ്രമോഷന്‍ തന്ത്രമാണോ; അന്വേഷിക്കാൻ പോലീസ്
തിരുവനന്തപുരം; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ ഇന്നലെയാണ് ഒടിടി പ്ലാറ്റ്ഫോമായ എസ്മയ്ക്കും സംവിധായിക