
വിഴിഞ്ഞം: നാലാം ചർച്ചയും പരാജയം; മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്ന് ലത്തീൻ അതിരൂപത
തങ്ങൾ ഉന്നയിച്ച ഒരു കാര്യത്തിലും യോഗത്തിൽ കൃത്യമായ തീരുമാനം ആയില്ലെന്നും മുഖ്യമന്ത്രി നടത്തുന്ന പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും യൂജിൻ പെരേര