നാഷണൽ ഹെറാൾഡ് കേസ്; രാഹുലുമായും സോണിയയുമായും ബന്ധമുള്ള കമ്പനിയുടെ 752 കോടി രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി
അസോസിയേറ്റഡ് ജേർണൽസിന്റെ വകയായി കണ്ടുകെട്ടിയ വസ്തുവകകളുടെ മൊത്തത്തിലുള്ള മൂല്യം 752 കോടിയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.