മൂന്നുദിവസംമുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയില്‍

22 March 2023

കട്ടപ്പന: മൂന്നുദിവസംമുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം
വട്ടമുകളേല്‍ പി.ജെ.വത്സമ്മയുടെ (അനിമോള്‍-27) മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് വിജേഷിനെ (29) കണാനില്ല. അധ്യാപികയായ വത്സമ്മയെ
വെള്ളിയാഴ്ചമുതല്‍ കാണാതായിരുന്നു.
യുവതിയുമായി കുടുംബപ്രശ്‌നം നിലനിന്നതായി സൂചനകളുണ്ട്. കട്ടപ്പന പോലീസ് അന്വേഷണമാരംഭിച്ചു.