പൊലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു
30 March 2023
പൊലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോഡ് ആദൂര്‍ സ്റ്റേഷനിലെ കെ അശോകന്‍ (45) ആണ് മരിച്ചത്.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പെര്‍ളടുക്കം സ്വദേശിയായ അശോകന്‍ ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണത്.