പൂതന പരാമര്‍ശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല; കെ സുരേന്ദ്രന്‍

29 March 2023

പൂതന പരാമര്‍ശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തി എടുത്ത് വിമര്‍ശിക്കുകയാണ്.അസുര കാലത്തിന്റെ പ്രതീകമായി പൂതന പരാമര്‍ശം എല്ലാവരും നടത്തുന്നതാണ്.കോണ്‍ഗ്രസിലെ വനിത നേതാക്കളെ അപഹസിച്ചപ്പോള്‍ അവര്‍ കേസ് കൊടുത്തിട്ടില്ല.കേസില്‍ കോടതി തീര്‍പ്പ് വരുത്തട്ടെ .
താന്‍ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു