സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി
2 October 2022
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി.
കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും.
ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെ എതിര്‍ത്ത് ക്രൈസ്തവ സഭകള്‍ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭകളുടെ
സ്കൂളുകള്‍ അടച്ചിടാനും കെ സി ബി സി തീരുമാനിച്ചിരുന്നു