വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി;സഹപാഠികള്‍ അറസ്റ്റില്‍

single-img
28 March 2023

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ സഹപാഠികള്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്.

കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.