Top News Today

31 August 2022

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല: മന്ത്രി പി രാജീവ്

ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല;പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക നിലപാടുമായി യുജിസി ഹൈക്കോടതിയില്‍

നാരീപൂജ നടത്തിയത് എന്റെ വിശ്വാസം കൊണ്ടല്ല; ആ നാട്ടിലുള്ളവരുടെ വിശ്വാസം കാരണമാണ്; സ്വാസിക വിജയ് പറയുന്നു

സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് ലഹരി ഉപയോഗം, വ്യാപാരം എന്നിവ വര്‍ധിച്ചു; മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യൻ; കെ സുധാകരന്‍

കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ 29കാരന്‍ അറസ്റ്റില്‍

ഇന്ധന ചോര്‍ച്ചയും തീപിടുത്തവും തുടര്‍ക്കഥ; അമേരിക്കൻ സൈന്യം ചിനൂക്ക് ഹെലികോപ്ടറുകള്‍ ഒഴിവാക്കുന്നു

സോണിയ ഗാന്ധിയുടെ മാതാവ് പഓല മൈനോ നിര്യാതയായി; സംസ്കാര ചടങ്ങുകൾ നടന്നു
