കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
21 October 2022
![](https://www.evartha.in/wp-content/uploads/2022/10/youth-congress-1.gif)
കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്തു കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കോട്ടയം ഡിസിസിയുടെ ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോവിഡ് വൈറസ് വ്യാപനത്തിലെ ആദ്യസമയം ഉണ്ടായതായി പറയുന്ന പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.